Tuesday 24 September 2013

പ്രണാമം

ആവില്ല മറയ്ക്കുവാന്‍ 

.........................................................


                ആവില്ല  മറയ്ക്കുവാന്‍   ആയിരം മുഖങ്ങളാല്‍ 
                ഈ സൂര്യ  തേജസ്സിനെ ......
                
               ആവില്ല  ജയിക്കുവാന്‍  ആയിരം  നാവുകളാല്‍ 
              ഈ  ശര  വചസ്സുകളെ ....

              സത്യം നിന്‍ നടനം ....അനുപമം  നിന്‍ ശൈലി ...
               അമേയം  നിന്‍ മുഖ ഗാംഭീര്യം 
               പ്രണാമം   ഈ മഹാ മേരുവിനു ....

1 comment:

  1. ഇങ്ങനെ ഒരാൾ ഇനി ഉണ്ടാവില്ല..
    തിലകനു സമം തിലകൻ മാത്രം..
    ഇവിടെ തൊട്ടടുത്തുള്ള മുണ്ടക്കയം ആയിരുന്നു അദ്ദെഹത്തിന്റെ ആദ്യ പ്രവർത്തന മേഖല..
    പ്രണാമം..

    ReplyDelete