......മായുന്ന രേഖകള്‍
................................................
......സത്യാസത്യങ്ങള്‍ക്കിടയില്‍ ..
ഒരു നേര്‍ത്ത രേഖ .
സത്യം വേണ്ടാത്തവരുടെ
ഉന്മാദ പ്പാച്ചിലില്‍ ..
തിക്കിലും തിരക്കിലും പെട്ട്
ശ്വാസം മുട്ടിച്ചത്തു .
പാവം .
ദൂരെ മാറിനിന്നു
ഓടിപ്പോകുന്ന മുഖങ്ങളെ കണ്ടു ..
ഞാന്‍ നടുങ്ങിപ്പോയി
അതിലൊരു മുഖം എന്റെതും
മറ്റൊന്ന് നിന്റെതും ആയിരുന്നു .
പിന്നെ പതുക്കെ
നിര്‍വികാരത എന്നില്‍ കൂടു കൂട്ടുന്നത്
വേദനയോടെ ഞാനറിഞ്ഞു .
അരം കൂട്ടിയ മൂര്‍ച്ചയുടെ തുമ്പത്ത്
മരണത്തെ വെച്ച് കെട്ടി
തന്റെ നേര്ക്കൊങ്ങുന്ന കൈകളുടെ അറ്റത്ത്
ബ്രുടസ്സിന്റെ മുഖം കണ്ടു
മരണത്തെ ക്കാള്‍ വലിയ വേദന
അറിഞ്ഞു അന്ന് സീസര്‍ ...
ബ്രുടസ്സിനു പക്ഷെ
നിര്‍വികാരത ആയിരുന്നു ...
അസത്യങ്ങളെന്നും സത്യത്തിന്റെ കുപ്പായം
കട്ടെടുത്തു മാലാഖ ചമയുമെന്നതു
പഴമൊഴിയല്ല ...
അന്നും ..ഇന്നും ..എന്നും ..
നമ്മോടൊപ്പം നടക്കുന്ന അനശ്വര
മൊഴിയാണ് ....
അണിയാന്‍ ഒരു കുപ്പായമില്ലാതെ
സത്യം എങ്ങിനെ പുറത്തു വരും ...
വരില്ല ഒരിക്കലും ...
................................................
......സത്യാസത്യങ്ങള്‍ക്കിടയില്‍ ..
ഒരു നേര്‍ത്ത രേഖ .
സത്യം വേണ്ടാത്തവരുടെ
ഉന്മാദ പ്പാച്ചിലില്‍ ..
തിക്കിലും തിരക്കിലും പെട്ട്
ശ്വാസം മുട്ടിച്ചത്തു .
പാവം .
ദൂരെ മാറിനിന്നു
ഓടിപ്പോകുന്ന മുഖങ്ങളെ കണ്ടു ..
ഞാന്‍ നടുങ്ങിപ്പോയി
അതിലൊരു മുഖം എന്റെതും
മറ്റൊന്ന് നിന്റെതും ആയിരുന്നു .
പിന്നെ പതുക്കെ
നിര്‍വികാരത എന്നില്‍ കൂടു കൂട്ടുന്നത്
വേദനയോടെ ഞാനറിഞ്ഞു .
അരം കൂട്ടിയ മൂര്‍ച്ചയുടെ തുമ്പത്ത്
മരണത്തെ വെച്ച് കെട്ടി
തന്റെ നേര്ക്കൊങ്ങുന്ന കൈകളുടെ അറ്റത്ത്
ബ്രുടസ്സിന്റെ മുഖം കണ്ടു
മരണത്തെ ക്കാള്‍ വലിയ വേദന
അറിഞ്ഞു അന്ന് സീസര്‍ ...
ബ്രുടസ്സിനു പക്ഷെ
നിര്‍വികാരത ആയിരുന്നു ...
അസത്യങ്ങളെന്നും സത്യത്തിന്റെ കുപ്പായം
കട്ടെടുത്തു മാലാഖ ചമയുമെന്നതു
പഴമൊഴിയല്ല ...
അന്നും ..ഇന്നും ..എന്നും ..
നമ്മോടൊപ്പം നടക്കുന്ന അനശ്വര
മൊഴിയാണ് ....
അണിയാന്‍ ഒരു കുപ്പായമില്ലാതെ
സത്യം എങ്ങിനെ പുറത്തു വരും ...
വരില്ല ഒരിക്കലും ...
ആശംസകൾ
ReplyDeletethank u shaju..
ReplyDelete