ആകാശ മാവാം
ആകാശമാവാം നിനക്ക് ഞാന്‍ പ്രാവേ ..
പറക്കാം നിനക്കെന്റെ മാനസ ദൂരങ്ങളില്‍ ....
ഉറങ്ങാം ഉണരാം ഈ നക്ഷത്ര രാവുകളില്‍ ...
കുറുകാമെന് നെഞ്ചിലെ നിലാ ശാഖികളില്‍ ....
ഉള്ളിലെ ഉണങ്ങാത്ത നോവുകള്‍ ഞാനെന്റെ
നൊമ്പരപ്പാട്ടിന്റെ താള മാക്കാം..
............................................................
:)
ReplyDeletethank u sangeeth
ReplyDeleteഅതുവഴി ആ നോവുകൾ മാറുകയും ചെയ്യും..
ReplyDelete