ആവില്ല മറയ്ക്കുവാന്‍
.........................................................
ആവില്ല മറയ്ക്കുവാന്‍ ആയിരം മുഖങ്ങളാല്‍
ഈ സൂര്യ തേജസ്സിനെ ......
ആവില്ല ജയിക്കുവാന്‍ ആയിരം നാവുകളാല്‍
ഈ ശര വചസ്സുകളെ ....
സത്യം നിന്‍ നടനം ....അനുപമം നിന്‍ ശൈലി ...
അമേയം നിന്‍ മുഖ ഗാംഭീര്യം
പ്രണാമം ഈ മഹാ മേരുവിനു ....
ഇങ്ങനെ ഒരാൾ ഇനി ഉണ്ടാവില്ല..
ReplyDeleteതിലകനു സമം തിലകൻ മാത്രം..
ഇവിടെ തൊട്ടടുത്തുള്ള മുണ്ടക്കയം ആയിരുന്നു അദ്ദെഹത്തിന്റെ ആദ്യ പ്രവർത്തന മേഖല..
പ്രണാമം..