Monday, 26 August 2013

ചിതറിപ്പോവുന്ന നഷ്ട്ടങ്ങള്‍

        വെള്ളക്കുപ്പായമിട്ടു   അച്ഛന്‍ നടന്നു പോയ്‌ ..
       അമ്മ ..അപ്പുറത്തെ  വീട്ടിലെ  കട്ടിലില്‍   ,   നോവുകളെ 
       ജനല്‍പ്പടിയില്‍ വെച്ച് 
       അറ്റമില്ലാത്ത   കാലത്തെയും  നോക്കി ..
       ഒരു വെറും  ചിരികൊണ്ട് 
      നൊമ്പരങ്ങളെ  ഉടുപ്പിച്ചു കൊണ്ടേ യിരിക്കുന്നു 
          എനിക്ക്   അക്ഷരങ്ങള്‍  മതിയാവുന്നില്ല   ..
     ഇവിടെ  എവിടെയാണ്  എന്റെ  നഷ്ട്ടങ്ങള്‍  ചിതറിപ്പോയതെന്നു 
                       ....വെറുതെ  കുറിച്ചിടാന്‍ ...





..............

2 comments:

  1. അക്ഷരങ്ങള്‍ പലപ്പോഴും തികയാതെ വരും....

    ReplyDelete
  2. അതെ ..അക്ഷരങ്ങള്‍ തികയാതെ വരും ...thanks san..

    ReplyDelete