Monday, 25 November 2013

മനസ്സ്
















              മനസ്സ്

....... മനസ്സൊരു  കടലാണ് ..ഓരോ ദിവസവും
       സ്നേഹത്തിന്‍റെ,
       വാത്സല്യത്തിന്റെ
      ദയയുടെ
      നോവുകളുടെ
      ദേഷ്യത്തിന്റെ
     കാപട്യത്തിന്റെ
     കുശുമ്പിന്റെ
     കരുതലിന്റെ ...ഒക്കെ തിരകളായ്
     ചുറ്റുമുള്ളവരിലേക്ക്  അലയടിച്ചടുക്കുകയും
     തിരിച്ചു പോകുകയും
    പിന്നെയും  അത് തന്നെ  തുടരുകയും ചെയ്യുന്ന  കടല്‍ ...

  സ്വര്‍ഗ്ഗവും  നരകവും  ഒക്കെ പിറക്കുന്നത്
  ഈ തീരത്തിനും  തിരകള്‍ക്കും  ഇടയില്‍  ആണ് ....

No comments:

Post a Comment