കൊന്നപ്പൂക്കള്‍ക്ക്
.............................................
മീനച്ചൂടില്‍ വാചാലമാവുന്നു നീ .
വഴിപോക്കന്റെ മനസ്സിലേക്ക് കവിതകള്‍ പെയ്യുന്നു .
അടിച്ചുടയ്ക്കുന്നു അഹത്തിനെ ..
മൊഴിയാത്ത നിന്റെ വാക്കുകളുടെ ആര്‍ദ്രതയില്‍ .
തകര്‍ത്ത് പെയ്യുന്ന വര്‍ണ്ണ മഴയില്‍
നനച്ചു നിര്‍ത്തുന്നു നീ ഞങ്ങളെ ...
പറയാതെ പറയുന്നു നീ
സൂര്യനോടുള്ള നിന്റെ പ്രണയത്തെ ..
............................................................................................................................നന്ദി ....
കൊന്നപൂക്കൾക്കും സൂര്യനോട് പ്രണയമാണോ???
ReplyDeleteപണ്ടാരോ സൂര്യകാന്തിക്കും സൂര്യനോട് പ്രണയമാണെന്ന് പറഞ്ഞു.
ഈ സൂര്യനാളൊരൂ കാസിനോവയാണോ????
http://velliricapattanam.blogspot.in/2013/03/blog-post.html
കൊന്നപ്പൂവല്ലേ സൂര്യനെ ആഘോഷിക്കുന്നത് ...എല്ലാരും വെയിലേറ്റു വാടി തളരുമ്പോള്‍ ...ഇവള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന നില്‍പ്പ് കണ്ടില്ലേ ..?
Deleteആശംസകൾ
ReplyDeleteനന്ദി ഷാജു ...
Deletegood work
ReplyDeleteThis comment has been removed by the author.
Deletethanks ranjith
ReplyDeleteവസന്തം വന്നാൽ വിരിയാത്ത പൂക്കളുണ്ടോ ? വിഷു വന്നാൽവിരിയാത്ത കൊന്ന മരം ഉണ്ടോ? കൊന്ന പൂക്കൾ കണ്ടാൽ മീന ചൂടിനെ പോലും നാം ഇഷ്ടപെട്ട് പൊകും.
ReplyDeleteനന്നായിട്ടുരിക്കുന്നു ടീച്ചർ
thanks reji
ReplyDeletenice sdharma...keep it up...
ReplyDelete